വാൽനട്ട്, കാലിഫോർണിയ
From Wikipedia, the free encyclopedia
Remove ads
വാൽനട്ട്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ഏഞ്ചലസ് കൗണ്ടിയുടെ കിഴക്കൻ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്.[8] 2009-ൽ വാൾ വേറ്റ് 70-ാം സ്ഥാനവും 2011-ൽ 57-ാമത് ആസ്തികളുടെ ഏറ്റവും മികച്ച സ്ഥലവും കാലിഫോർണിയ നഗരത്തിലെ ഏറ്റവും മികച്ച റാങ്കിങ്. മണി മാഗസിൻറെ ജീവിക്കാൻ പറ്റിയ ഏറ്റവു മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ വാൽനട്ട് നഗരത്തിന് 2009 ൽ[9] 70 ആം സ്ഥാനവും 2011 ൽ[10] 57 ആം സ്ഥാനവും ലഭിച്ചിരുന്നു. ഈ രണ്ടു വർഷങ്ങളിലും ഒരു കാലിഫോർണിയ നഗരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന റാങ്കിങ് ആയിരുന്നു ഇത്. ഗ്രേറ്റർ വാൽനട്ട് താഴ്വര വടക്കു വശത്ത് കുത്തനെയുള്ള സാൻ ജോസ് മലനിരകൾക്കും, തെക്ക് സൌമ്യ പ്രകൃതിയുള്ള പ്യൂൻറെ കുന്നുകൾക്കുമിടയിലായി സ്ഥിതിചെയ്യുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads