വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയം

തൃശ്ശൂരിലെ ഇൻഡോർ സ്റ്റേഡിയം From Wikipedia, the free encyclopedia

വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയംmap
Remove ads

10°31′56.59″N 76°13′0.62″E

വസ്തുതകൾ സ്ഥാനം, ഓപ്പറേറ്റർ ...

തൃശൂരിൽ സ്ഥിതിചെയ്യുന്ന ഒരു ഇൻഡോർ സ്റ്റേഡിയമാണ് വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയം . കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റേഡിയം. ബാഡ്മിന്റൺ, ജൂഡോ, വെയ്റ്റ് ലിഫ്റ്റിംഗ് എന്നിവയ്ക്കായി സ്റ്റേഡിയം ഉപയോഗിക്കുന്നു.[1][2][3][4] 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി ഈ സ്റ്റേഡിയത്തിന്റെ തറയിൽ മേപ്പിൾ മരത്തിന്റെ പാളികൾ സ്ഥാപിച്ചു. കൂടാതെ മികച്ച അക്വാസ്റ്റിക്സ് സൗകര്യങ്ങളും ഏർപ്പെടുത്തി. ഇപ്പോൾ സ്റ്റേഡിയത്തിൽ പത്ത് കോർട്ടുകളും ഒരു എയർകണ്ടീഷൻ ഹാളും അത്യാധുനിക ലൈറ്റിംഗ് സംവിധാനങ്ങളുമുണ്ട്.

Remove ads

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads