വിശുദ്ധ അന്ന
From Wikipedia, the free encyclopedia
Remove ads
വിശുദ്ധ അന്ന (ആൻ, ഹന്ന, from Hebrew Hannah חַנָּה, meaning "favor" or "grace") ക്രിസ്തീയ ഇസ്ലാമിക വിശ്വാസങ്ങൾ പ്രകാരം കന്യാമറിയത്തിന്റെ അമ്മയും യേശുവിന്റെ മാതാമഹിയും ആണ്. ആൻ(Anne) എന്ന ആംഗലേയ നാമം ഗ്രീക്കിലെ ഹന്ന എന്ന നാമത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. മറിയത്തിന്റെ മാതാവിന്റെ പേരു കാനോനിക സുവിശേഷങ്ങളിലോ ഖുർആനിലോ കാണുന്നില്ല.
Remove ads
ക്രിസ്തീയ വിശ്വാസം
സാമുവേലിന്റെ അമ്മ 🙏ഹന്നയുടേതുമായി സാദൃശ്യമുള്ളതാണ് വിശുദ്ധ അന്നയുടേയും ജീവിത കഥ. ഇരുവർക്കും കുറേക്കാലം സന്താനങ്ങളൊന്നുമില്ലാതിരുന്നതിനു ശേഷമാണ് മക്കളുണ്ടാകുന്നത്.🛑🛑 പാശ്ചാത്യ സഭയിൽ വിശുദ്ധ അന്ന 12 ആം
ശതകം വരെ അധികം ശ്രദ്ധ ആകർഷിച്ചിരുന്നില്ലെങ്കിലും പൗരസ്ത്യ സഭയിൽ ആറാം ശതകം മുതൽ തന്നെ വിശുദ്ധയെ വണങ്ങിയിരുന്നു[1].
ചിത്രശാല
- കോപ്റ്റിക്, എട്ടാം ശതകം
- മറിയത്തെയും ഈശോയെയും പിടിച്ചു കൊണ്ട് നിൽക്കുന്ന അന്ന, ജെർമൻ, പതിനഞ്ചാം ശതകം
- ജെർമൻ, പതിനഞ്ചാം ശതകം, Legends of St Anne
- Presentation of Mary at the Temple
- German, 16th century. Relief of the St. Annes Head, Annakirche Dueren
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads