വുഡ്‍സൈഡ്

From Wikipedia, the free encyclopedia

വുഡ്‍സൈഡ്map
Remove ads

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ മറ്റിയോ കൌണ്ടിയിൽ, സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ സംയോജിത നഗരമാണ് വുഡ്‍സൈഡ്. ഈ നഗരത്തിൻറെ ഭരണസംവിധാനം ഒരു കൗൺസിൽ-മാനേജർ സമ്പ്രദായത്തിലാണ്. 2010 ലെ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 5,287 ആയിരുന്നു.[7] ധാരാളം കുതിരകളുള്ള നഗരമായ വുഡ് സൈഡ് നഗരം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ധനികസമൂഹങ്ങളിൽ ഒന്നാണ്.

വസ്തുതകൾ ടൗൺ ഓഫ് വുഡ്‍സൈഡ്, Country ...
Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads