വെണ്ടോർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
തൃശ്ശൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമം ആണ് വെണ്ടോർ അല്ലെങ്കിൽ വെണ്ടൂർ.[1] വെണ്ടോർ ഗ്രാമം ആമ്പല്ലൂരിനും മണ്ണംപേട്ടയ്ക്കും ഇടയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മുകുന്ദപുരം താലൂക്കിൽ, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത്ന്റെ കിഴിൽ വരുന്ന വെണ്ടോർ ആമ്പല്ലൂരിന് 2കി.മീ. അകലെ ആണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads