വെൺനീലകൻ
From Wikipedia, the free encyclopedia
Remove ads
ഒരു നീലി ചിത്രശലഭമാണ് വെൺ നീലകൻ (ഇംഗ്ലീഷ്: Silver Forget-me not). Catochrysops panormus എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2]
Remove ads
ആവാസം
അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ, മെയ്, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[3]
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads