വെർനോൺ

From Wikipedia, the free encyclopedia

വെർനോൺmap
Remove ads

വെർനോൺ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, ലോസ് ആഞ്ചെലസ് കൌണ്ടിയിൽ ലോസ് ആഞ്ചെലസ് നഗരകേന്ദ്രത്തിൽനിന്ന് 5 മൈൽ (8.0 കിലോമീറ്റർ) തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്.

വസ്തുതകൾ വെർനോൺ , കാലിഫോർണിയ, Country ...

2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 112 ആയിരുന്നു. ഇത് സംസ്ഥാനത്തെ ഏതൊരു സംയോജിത നഗരങ്ങളിലേതിനേക്കാളും ചെറുതായ ജനസംഖ്യയാണ്. ഇത് ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിന് ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന നഗരമാണ്.

Remove ads

ഭൂമിശാസ്ത്രം

വെർനോൺ നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 34°0′4″N 118°12′40″W (34.001213, -118.210979) ആണ്.[7] ഈ നഗരത്തിൻറെ സിപ്പ് കോഡ് 90058 ആണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ മൊത്തം വിസ്തൃതി, 5.2 ചതുരശ്ര മൈലാണ് (13.5 ചതുരശ്ര കിലോമീറ്റർ) ഇതിൽ 5.0 ചതുരശ്ര മൈൽ പ്രദേശം (12.9 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.2 ചതുരശ്ര മൈൽ (0.5 ചതുരശ്ര കിലോമീറ്റർ) അതായത് 3.57 ശതമാനം ഭാഗം ജലം ഉൾപ്പെട്ട പ്രദേശവുമാണ്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads