വൈറ്റില വാട്ടർ മെട്രോ നിലയം
From Wikipedia, the free encyclopedia
Remove ads
കൊച്ചി വാട്ടർ മെട്രോ സംവിധാനത്തിലെ ഒരു നിലയമാണ് വൈറ്റില വാട്ടർ മെട്രോ നിലയം. വൈറ്റില മെട്രോ നിലയത്തിനും വൈറ്റില മൊബിലിറ്റി ഹബ്ബിനും സമീപമാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 2023 ഏപ്രിൽ 25 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത. വാട്ടർ മെട്രോ സംവിധാനത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഏപ്രിൽ 27 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.[1]
Remove ads
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
