സാൻ ബ്രൂണോ
From Wikipedia, the free encyclopedia
Remove ads
സാൻ ബ്രൂണോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ മാറ്റെയോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 1914 ൽ സംയോജിപ്പിക്കപ്പെട്ട ഈ നഗരത്തിലെ ആകെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 41,114 ആയിരുന്നു.
സാൻ ഫ്രാൻസിസ്കോയ്ക്കും മിൽബ്രായെക്കുമിടയിൽ സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഗോൾഡൻ ഗേറ്റ് ദേശീയ സെമിത്തേരിക്കും സമീപത്തായി സാൻ ഫ്രാൻസിസ്കോ നഗരകേന്ദ്രത്തിന് ഏകദേശം 12 മൈൽ (19 കിലോമീറ്റർ) തെക്കായിട്ടാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads