സിയേറ മാഡ്രെ

From Wikipedia, the free encyclopedia

സിയേറ മാഡ്രെmap
Remove ads

സിയേറ മാഡ്രെ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചെലസ് കൗണ്ടിയിലെ ഒരു നഗരമാണ്. 2000 - ലെ സെൻസസ് സമയത്ത് 10,580 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 10,917 ആയി മാറിയിരുന്നു. എഞ്ചലസ് ദേശീയ വനത്തിൻറെ തെക്കേ വിളുമ്പിനു താഴെ സാൻ ഗബ്രിയേൽ താഴ്വരയുടെ അടിവാരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പാസാദെനയും അൽട്ടാദെനയും ഈ നഗരത്തിൻറെ പടിഞ്ഞാറു ഭാഗത്തും ആർക്കഡീയ തെക്കും കിഴക്കും ഭാഗങ്ങളിൽ അതിരുകളാണ്.

വസ്തുതകൾ സിയേറ മാഡ്രെ, കാലിഫോർണിയ, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads