സൈക്കിളിംഗ്‌

From Wikipedia, the free encyclopedia

സൈക്കിളിംഗ്‌
Remove ads

വിനോദം,വ്യായാമം, വിശ്രമം എന്നിവയ്ക്കായി സൈക്കിൾ ഗതാഗതത്തിന് ഉപയോഗിക്കുന്നതിനാണ് സൈക്കിളിംഗ് എന്ന് പറയുന്നത്.[1] ബൈസൈക്കിളിംഗ്, ബൈക്കിംഗ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സൈക്കിളിംഗിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ സൈക്കിളിസ്റ്റ് എന്നും[2] ബൈക്കേഴ്‌സ് എന്നും വിളിക്കുന്നു.[3] ചുരുക്കി, സാധാരണയായി ബൈസൈക്കിളിസ്റ്റ് എന്നും വിളിക്കാറുണ്ട്.[4] 19 ആം നൂറ്റാണ്ടിൽ അവതരിപ്പിക്കപ്പെട്ട സൈക്കിൾ ഇന്ന ലോകത്ത് ഏകദേശം ഒരു ബില്ല്യൺ ഉണ്ടെന്നാണ് കണക്ക്.[5] പ്രായോഗിക ഗതാഗതത്തിനായി പലരാജ്യങ്ങളിലും സാധാരണയായി ഉപയോഗിക്കുന്നത് സൈക്കിളുകളാണ്.

Thumb
Tro-Bro Léon racing, 2009.
Thumb
Mountain biking.
Thumb
Police cyclists in London
Thumb
Village cycling in Sri Lanka
Remove ads

സൈക്കിൾ റൈസിങ്‌

സൈക്കിളുകളുടെ വരവോടെ താമസിയാതെ തന്നെ സൈക്കിൾ റൈസിങ് മത്സരങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും സ്വതന്ത്രമായി നടത്താൻ ആരംഭിച്ചിട്ടുണ്ട്. വളരെ കൂടുതൽ സൈക്കിൾ റൈസിങ്ങുകൾ നടന്ന 1980കളാണ് സൈക്കിളിങ്ങിന്റെ സുവർണ കാലഘട്ടമായി അറിയപ്പെടുന്നത്. യൂറോപ്പ്, ആമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിലാണ് ഈ കാലഘട്ടത്തിൽ നിരവധി മത്സരങ്ങൾ നടന്നത്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads