സൊളാനേൽസ്
From Wikipedia, the free encyclopedia
Remove ads
സപുഷ്പികളിൽ ദ്വിബീജപത്രികളിലെ ഒരു നിരയാണ് സൊളാനേൽസ് (Solanales).
ഏ പി ജി സിസ്റ്റം പ്രകാരം ഈ നിരയിൽ ഉള്ള കുടുംബങ്ങൾ:
- സൊളാനേസീ
- കൊൺവുൾവുലേസീ
- മൊണ്ടിനിയേസീ
- സ്ഫീനോക്ലീസീ
- ഹൈഡ്രോലേസീ
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads