സൌത്ത് ഗേറ്റ്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ഏഞ്ചലസ് കൗണ്ടിയിലെ 17 ആമത്തെ വലിയ നഗരമാണ്. ഈ നഗരത്തിന്റെ വിസ്തീർണ്ണം 7.4 ചതുരശ്ര മൈലാണ് (19 ചതുരശ്ര കിലോമീറ്റർ). ലോസ് ഏഞ്ചൽസ് നഗരകേന്ദ്രത്തിന് 7 മൈൽ (11 കി. മീ.) തെക്കുകിഴക്കായാണ് ഇതു സ്ഥിതി ചെയ്യുന്നു.[9] ഇത് തെക്കുകിഴക്കൻ ലോസ് ആഞ്ചലസ് കൗണ്ടിയിലെ ഗേറ്റ്‍വേ സിറ്റീസ് മേഖലയുടെ ഭാഗമാണ്. 2010 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 94,396 ആയിരുന്നു.[10]
വസ്തുതകൾ South Gate, California, Country ...
South Gate, California |
---|
|
City of South Gate |
 Seal | |
Nickname: "Azalea City" |
 Location of South Gate in Los Angeles County, California |
Location in the United States Show map of the Los Angeles metropolitan areaSouth Gate (southern California) Show map of southern CaliforniaSouth Gate (California) Show map of CaliforniaSouth Gate (the United States) Show map of the United States |
Coordinates: 33°56′39″N 118°11′42″W |
Country | United States |
---|
State | California |
---|
County | Los Angeles |
---|
Incorporated | January 20, 1923[1] |
---|
|
• Mayor | Maria Davila[2] |
---|
|
• ആകെ | 7.35 ച മൈ (19.04 ച.കി.മീ.) |
---|
• ഭൂമി | 7.24 ച മൈ (18.74 ച.കി.മീ.) |
---|
• ജലം | 0.12 ച മൈ (0.30 ച.കി.മീ.) 1.59% |
---|
ഉയരം | 115 അടി (35 മീ) |
---|
|
• ആകെ | 94,396 |
---|
| 95,538 |
---|
• ജനസാന്ദ്രത | 13,203.15/ച മൈ (5,097.62/ച.കി.മീ.) |
---|
സമയമേഖല | UTC-8 (PST) |
---|
• Summer (DST) | UTC-7 (PDT) |
---|
ZIP Code | |
---|
ഏരിയ കോഡ് | 323[8]/ 562 |
---|
FIPS code | 06-73080 |
---|
GNIS feature ID | 1652795 |
---|
വെബ്സൈറ്റ് | www.cityofsouthgate.org |
---|
അടയ്ക്കുക