സൗത്ത് പസഡെന

From Wikipedia, the free encyclopedia

സൗത്ത് പസഡെനmap
Remove ads

സൗത്ത് പസഡെന, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ, ലോസ് ഏഞ്ചലസ് കൗണ്ടിയിൽ ഒരു നഗരമാണ്. 2000 ലെ സെൻസസ് പ്രകാരം 24,292 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 25,619 ആയി വർദ്ധിച്ചിരുന്നു. പടിഞ്ഞാറൻ സാൻ ഗബ്രിയേൽ താഴ്വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 3.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ നഗരം ഒരിക്കൽ ഇതിന്റെ ഭാഗമായിരുന്നതും വലിയ നഗരവുമായ പസഡെനയ്ക്കും ലോസ് ആഞ്ചലസ് മെട്രോപ്പോളിസിനും ഇടയിലായാണു സ്ഥിതി ചെയ്യുന്നത്.[11]

വസ്തുതകൾ സൗത്ത് പസഡെന, കാലിഫോർണിയ, Country ...
Remove ads

ചരിത്രം

സൗത്ത് പസഡെനയിലെയും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേയും യഥാർത്ഥ നിവാസികൾ തോങ്ക്വ നേഷന്റെ (ഷോഷോൺ ഭാഷാ സമൂഹത്തിന്റെ ഭാഗം) ഒരു ശാഖയായിരുന്നതും ലോസ് ആഞ്ചലസ് തടത്തിലെ അധിവാസികളുമായിരുന്ന തദ്ദേശീയ ഹാഹമോഗ്- നാ ഗോത്രത്തിലെ അംഗങ്ങളായിരുന്നു.

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads