ഹണ്ടിംഗ്ടൺ ബീച്ച് അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയ സംസ്ഥാനത്തിലുള്ള ഓറഞ്ച് കൗണ്ടിയിലെ സമുദ്രതീരത്തുള്ള നഗരമാണിത്. ഹെൻറി ഇ.ഹണ്ടിംഗ്ടൺ എന്ന അമേരിക്കൻ വ്യാപാരിയാണ് ഈ നഗരത്തിന് ഈ പേർ നല്കിയത്. 2010 ലെ സെൻസസ് പ്രകാരം ഓറഞ്ച് കൗണ്ടിയിലെ 189,992 ജനസംഖ്യയുള്ള ഈ ബീച്ച് ലോസ് ആഞ്ചെലസ്-ലോങ് ബീച്ച് അനഹെമിലെയും സി.എ. മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെയും ജനസംഖ്യയിൽ ഏഴാം സ്ഥാനത്ത് നില്ക്കുന്ന നഗരമാണ്. 2014-ൽ ഈ ബീച്ച് നിലവിൽ വരുമ്പോൾ ജനസംഖ്യ 200,809 ആയിരുന്നു.[14] പടിഞ്ഞാറ് ബോൾസ ചിക്ക ബേസിൻ സ്റ്റേറ്റ് മറൈൻ കൺസർവേഷൻ ഏരിയയും, തെക്ക്-പടിഞ്ഞാറ് പസഫിക് സമുദ്രവും, വടക്ക്-പടിഞ്ഞാറ് സീൽ ബീച്ചും, വടക്ക് വെസ്റ്റ്മിനിസ്റ്ററും, വടക്കു-കിഴക്ക് ഫൗണ്ടൻ താഴ്വരയും, കിഴക്ക് കോസ്റ്റ മെസ്റ്റയും, തെക്കു-കിഴക്ക് ന്യൂപോർട്ട് ബീച്ചും ചേർന്ന് ഹണ്ടിംഗ്ടൺ ബീച്ചിന് അതിരിടുന്നു.
വസ്തുതകൾ ഹണ്ടിംഗ്ടൺ ബീച്ച്, കാലിഫോർണിയ, Country ...
ഹണ്ടിംഗ്ടൺ ബീച്ച്, കാലിഫോർണിയ |
|---|
|
| City of Huntington Beach[2] |
 Aerial view of Huntington Beach, Brookhurst Street & Pacific Coast Highway in April 2008. |
 Flag |  Seal | |
| Nickname: |
 Location of Huntington Beach in Orange County, California. |

ഹണ്ടിംഗ്ടൺ ബീച്ച്, കാലിഫോർണിയ Location in the United States |
| Coordinates: 33°41′34″N 118°0′1″W |
| Country | United States of America |
|---|
| State | California |
|---|
| County | Orange |
|---|
| Incorporated | February 17, 1909[4] |
|---|
| പ്രശസ്തം | Henry E. Huntington |
|---|
|
| • തരം | City Council/City Manager[1] |
|---|
| • City council[5] | Mike Posey, Mayor[6] Patrick Brenden Barbara Delgleize Jill Hardy Billy O'Connell Erik Peterson Lyn Semeta |
|---|
| • City attorney | Michael E. Gates[7] |
|---|
| • City treasurer | Alisa Cutchen[8] |
|---|
| • City clerk | Robin Estanislau[9] |
|---|
|
• ആകെ | 32.12 ച മൈ (83.20 ച.കി.മീ.) |
|---|
| • ഭൂമി | 26.94 ച മൈ (69.77 ച.കി.മീ.) |
|---|
| • ജലം | 5.19 ച മൈ (13.43 ച.കി.മീ.) 16.10% |
|---|
| ഉയരം | 39 അടി (12 മീ) |
|---|
|
• ആകെ | 1,89,992 |
|---|
| 2,00,652 |
|---|
| • റാങ്ക് | 4th in Orange County 22nd in California |
|---|
| • ജനസാന്ദ്രത | 7,448.66/ച മൈ (2,875.92/ച.കി.മീ.) |
|---|
| സമയമേഖല | UTC−8 (Pacific) |
|---|
| • Summer (DST) | UTC−7 (PDT) |
|---|
| ZIP codes[13] | 92605, 92615, 92646–92649 |
|---|
| Area codes | 562, 657/714 |
|---|
| FIPS code | 06-36000 |
|---|
| GNIS feature IDs | 1652724, 2410811 |
|---|
| വെബ്സൈറ്റ് | huntingtonbeachca.gov |
|---|
അടയ്ക്കുക