ഹണ്ടിങ്ടൺ പാർക്ക്
From Wikipedia, the free encyclopedia
Remove ads
ഹണ്ടിങ്ടൺ പാർക്ക്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ തെക്കുകിഴക്കൻ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഗേറ്റ്വേ സിറ്റീസ് ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 വരെയുള്ള ഈ നഗരത്തിലെ ജനസംഖ്യ 58,114 ആയിരുന്നു. ഇത് 2000 ലെ സെൻസസിലുണ്ടായിരുന്ന 61,348 നേക്കാൾ കുറവായിരുന്നു.
Remove ads
ചരിത്രം
പ്രമുഖ വ്യവസായി ഹെൻറി ഇ. ഹണ്ടിംഗ്ടന്റെ പേരു നല്കപ്പെട്ട ഈ നഗരം ലോസ് ഏഞ്ചലസ്‍ നഗര കേന്ദ്രത്തിനു തെക്ക് കിഴക്കായി അതിവേഗം വികസിച്ചു കൊണ്ടിരുന്ന വ്യവസായശാലകളിലെ തൊഴിലാളികൾക്ക് ഉപകരിക്കുന്ന ഒരു ട്രാംകാർ നഗരപ്രാന്തമായി രൂപീകരിക്കപ്പെടുകയും 1906 ൽ നഗരം സംയോജിപ്പിക്കപ്പെടുകയും ചെയ്തു. ഇന്നേയ്ക്കു വരെ ഈ നഗരത്തിലെ ഏകദേശം 30% ആളുകൾ ജോലിചെയ്യുന്നത് വെർനോണിലും കൊമേഴ്സിലുമുള്ള ഫാക്ടറികളിലാണ്.[9]
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads