ഹിൽസ്ബറോ

അമേരിക്കൻ നഗരം From Wikipedia, the free encyclopedia

ഹിൽസ്ബറോmap
Remove ads

ഹിൽസ്ബറോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, സാൻ മാറ്റെയോ കൗണ്ടിയിൽ സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു സംയോജിത നഗരമാണ്. സാൻ ഫ്രാൻസിസ്കോ നഗരത്തിനു 17 മൈൽ (27 കിലോമീറ്റർ) തെക്കായി, സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തനും വടക്ക് ബർലിംഗേം, കിഴക്ക് സാൻ മാറ്റെയോ, തെക്ക് ഹൈലാൻഡ്സ്-ബേവുഡ് പാർക്ക്, പടിഞ്ഞാറ് ഇന്റർസ്റ്റേറ്റ് 280 എന്നിവയാണ് അതിരുകൾ. ഈ നഗരത്തിലെ 2013 ലെ ജനസംഖ്യ 11,273 ആയിരുന്നു.

വസ്തുതകൾ ഹിൽസ്ബറോ, കാലിഫോർണിയ, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads