ഹെർക്കുലസ്

From Wikipedia, the free encyclopedia

ഹെർക്കുലസ്map
Remove ads

ഹെർക്കുലസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ പടിഞ്ഞാറൻ കോണ്ട്ര കോസ്റ്റ കൗണ്ടിയിലുള്ള ഒരു നഗരമാണ്. സാൻ പബ്ലോ ഉൾക്കടൽ തീരത്തിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന ഈ നഗരം സാൻഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തിന്റെ കിഴക്കൻ മേഖലയിൽ, കാലിഫോർണിയയിലെ ബർക്കിലിയിൽ നിന്ന് ഏകദേശം 10 മൈൽ (16 കിലോമീറ്റർ) വടക്കു ഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ Hercules, California, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads