Map Graph

അതിരമ്പുഴ

കോട്ടയം‍ ജില്ലയിലെ ഗ്രാമം

അതിരമ്പുഴ കോട്ടയം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ്. മഹാത്മാഗാന്ധി സർവ്വകലാശാല സ്ഥിതി ചെയ്യുന്നതിനാൽ ഇത് പ്രശസ്തമാണ്. കോട്ടയത്തുനിന്നും അതിരമ്പുഴ 10 കിലോമീറ്റർ വടക്ക് ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റുമാനൂരിൽനിന്ന് 3 കിലോമീറ്ററും അകലെയായും ദേശീയപാത 1 ൽ നിന്നും 2 കിലോമീറ്റർ അകലെയുമാണീ സ്ഥലം.

Read article
പ്രമാണം:Mahatma_Gandhi_University_Junction_Athirampuzha.JPG