അയ്യപുരം
ഇന്ത്യയിലെ വില്ലേജുകൾകേരളത്തിലെ പാലക്കാട് നഗരത്തിലെ ഒരു പ്രാന്തപ്രദേശമാണ് അയ്യപുരം. സമീപത്തായി സ്ഥിതി ചെയ്യുന്ന അയ്യപ്പ ക്ഷേത്രത്തിൽ നിന്നാണ് ഈ പ്രദേശത്തിന് ഈ പേര് ലഭിച്ചത്. ഈ പ്രദേശം മുഴുവൻ ഒരുകാലത്ത് ഈ ക്ഷേത്രത്തിന്റെ വകയായിരുന്നുവെന്നാണ് ചരിത്രം. പാലക്കാട് മുനിസിപ്പാലിറ്റിയിലെ 4, 15 വാർഡുകളാണ് അയ്യപുരം.
Read article
Nearby Places

പാലക്കാട് ജില്ല
കേരളത്തിലെ ഏറ്റവും വലിയ ജില്ല
അകത്തേത്തറ
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം

പാലക്കാട് വിക്റ്റോറിയ കോളേജ്
പാലക്കാട്ടുള്ള കോളേജ്

പാലക്കാട് ജങ്ക്ഷൻ തീവണ്ടി നിലയം
ഇന്ത്യയിലെ തീവണ്ടി നിലയം
തിരുനെല്ലായി
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
മേപ്പറമ്പ്
ഇന്ത്യയിലെ വില്ലേജുകൾ
ചെമ്പൈ മെമ്മോറിയൽ ഗവണ്മെന്റ് മ്യൂസിക് കോളേജ്, ചിറ്റൂർ
അയ്യപ്പൻകാവ് (പാലക്കാട്)
ഇന്ത്യയിലെ വില്ലേജുകൾ