Map Graph

മേപ്പറമ്പ്

ഇന്ത്യയിലെ വില്ലേജുകൾ

കേരളത്തിൽ പാലക്കാട് ജില്ലയിലെ പാലക്കാട് നഗര പരിധിയിൽ പെട്ട ഒരു പ്രദേശമാണ് മേപ്പറമ്പ്. ഈ പ്രദേശം പിരായിരി ഗ്രാമപ്പഞ്ചായത്തിലുൾപ്പെട്ടതാണ്. പള്ളിപ്പുറം, വടക്കൻതറ, തിരുനെല്ലായി, പാളയം, ചക്കൻതറ, കാളാമ്പുഴ, പിരായിരി എന്നിവയാണ് തൊട്ടടുത്ത പ്രദേശങ്ങൾ.

Read article