Map Graph

ഇടുക്കി

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് ഇടുക്കി. ഇടുക്കി ജില്ലയിലെ ഒരു ചെറുപട്ടണമായ ചെറുതോണിക്കു സമീപമായാണ് ഗ്രാമത്തിന്റെ സ്ഥാനം. ചെറുതോണി - കട്ടപ്പന പാതയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങൾ തങ്കമണി, വാഴത്തോപ്പ് എന്നിവയാണ്. ഇടുക്കി അണക്കെട്ട് ഈ ഗ്രാമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

Read article
പ്രമാണം:Idukki_Kavala.JPGപ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:ഇടുക്കി_ഡാം(_Idukki_dam).jpgപ്രമാണം:Idukki_Dam,_ഇടുക്കി_അണക്കെട്ട്.JPG