കാൽവരിമൗണ്ട്
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമംഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കാൽവരിമൗണ്ട് . ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ടൂറിസ്റ്റു കേന്ദ്രമായ കാൽവരി മൗണ്ടിൽ ഇടുക്കി ജലാശയത്തിന്റെ മനോഹരകാഴ്ചക്കൊപ്പം പുൽമേടുകളും ഇടുക്കി വന്യജീവി സങ്കേതവും, ജില്ലയുടെ വിദൂരസ്ഥലങ്ങളുടെ ദൃശ്യഭംഗിയും ദർശിക്കാനാവും. ദിവസേന നൂറിൽ അധികമായ വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ട്. മനോഹരമായ തേയിലത്തോട്ടങ്ങൾ ഇവിടെ കാണാനാകും.
Read article


