Map Graph

തോപ്രാംകുടി

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമ മലയാളമാണ്

ഇടുക്കി ജില്ലയിലെ പ്രകൃതിസൗന്ദര്യത്താൽ അനുഹ്രഹിക്കപ്പെട്ട ഒരു കാർഷിക മേഖലയും,ഇടുക്കിയിലെ ഒരു ചെറു പട്ടണവും, സുഗന്ദവ്യഞ്ജനങ്ങളുടെ ഒരു പ്രധാന വിപണി കൂടി ആണ്തോപ്രാംകുടി'. കൃഷിയാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ. ഏലം, കുരുമുളക്‌,ജാതി,തേയില,കാപ്പി, ഗ്രാമ്പു എന്നിവ ഇവിടെ കൃഷിചെയ്യുന്നു. ഇവിടെ വിളയുന്നവ കർഷകചന്തകളിലൂടെ കർഷർ തന്നെ വിറ്റഴിക്കുന്നു. കേരളത്തിൻറെ ദൈനംദിന പച്ചക്കറി സുഗന്ധവ്യന്ജന ആവശ്യങ്ങളിൽ തോപ്രാംകുടിയും ഈ നാട്ടിലെ കർഷകരും അവരുടേതായ സ്ഥാനം വഹിക്കുന്നു.കുറച്ചു കാലങ്ങൾ ആയി മലയാള സിനിമക്കാരുടെ ഇഷ്ട ലൊക്കേഷൻ കൂടി ആണ് ഈ പ്രേദേശം.

Read article
പ്രമാണം:Thopramkudy_city.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svg