ചാത്തന്നൂർ
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശംകൊല്ലം നഗരത്തിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുളള ദേശീയപാത47-ൽ ,ഇത്തിക്കര ആറിന്റെ തീരത്ത്,കൊല്ലത്ത് നിന്നും 16 കിലോമീറ്റർ തെക്കുള്ള ഒരു ചെറിയ പട്ടണമാണ് ചാത്തന്നൂർ.തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും 55കിലോമീറ്റർ വടക്ക് സ്തിഥി ചെയ്യുന്നു. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിന്റെ ആസ്ഥാനമാണ് ചാത്തന്നൂർ പട്ടണം. ഇതോടൊപ്പം തന്നെ ചാത്തന്നൂർ നിയോജക മൺധലത്തിന്റെയും ഇത്തിക്കര ബ്ലോക്കിന്റെയും ആസ്ഥാനമാണിത്.അനേകം സർക്കാർ ഓഫീസുകളും സ്തിഥി ചെയ്യുന്ന ഒരു സ്ഥലം കൂടിയാണ് ചാത്തന്നൂർ. കെ.എസ്.ആർ.റ്റി.സി.യുടെ സ്റ്റേഷനും ഇവിടെയുണ്ട്. സഹകരണ സ്പിന്നിംഗ് മിൽ, ശ്രീനാരായണ കോളേജ്, സർക്കാർ ഐ.റ്റി.ഐ, മിനി സിവിൽ സ്റ്റേഷൻ എന്നിവയും ചാത്തന്നൂരിൽ സ്ഥിതി ചെയ്യുന്നു.
Read article
Nearby Places

കല്ലുവാതുക്കൽ
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പാട് ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ശ്രീ നാരായണ പോളിടെക്നിക് കോളേജ്
കൊട്ടിയത്തെ പോളിടെക്നിക്
ഇത്തിക്കര
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

നെടുങ്ങോളം
കൊല്ലം ജില്ലയിലെ പട്ടണം
നടയ്ക്കൽ
കൊല്ലം ജില്ലയിലെ ഗ്രാമം
വിളപ്പുറം ഭഗവതി ക്ഷേത്രം