Map Graph

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കോഴിക്കോട്

ഭാരത സർക്കാർ രൂപവത്കരിച്ച ഏഴു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിൽ ഒന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്. 1996-ൽ കേരള സർക്കാറിന്റെ സഹകരണത്തോടെയാണ്‌ ഈ സ്ഥാപനം ആരംഭിച്ചത്. കേരളത്തിലെ കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

Read article