Map Graph

ഇരവിപേരൂർ

പത്തനംതിട്ട‍ ജില്ലയിലെ ഗ്രാമം

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും 7കി.മി. ദൂരെയുള്ള ഒരു ഗ്രാമമാണ് ഇരവിപേരൂർ. മണിമല ആറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. തിരുവല്ല, ചെങ്ങന്നൂർ, കോഴഞ്ചേരി എന്നീ പ്രദേശങ്ങളുടെ സമീപമാണ് ഇരവിപേരൂർ.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg