Map Graph

ചാത്തങ്കരി

പത്തനംതിട്ട‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ, പെരിങ്ങര ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഒരു ഗ്രാമമാണ് ചാത്തങ്കരി. ഭൂമിശാസ്ത്രപരമായി, വിശാലമായ കുട്ടനാട് പ്രദേശത്തിൻ്റെ ഭാഗമാണ് ഈ ഗ്രാമം. പെരിങ്ങരയിൽ നിന്ന് 1.7 കിലോമീറ്റർ പടിഞ്ഞാറും തിരുവല്ലയിൽ നിന്ന് 6 കിലോമീറ്റർ കിഴക്കുമായാണ് ചാത്തങ്കരി ഗ്രാമം സ്ഥിതി ചെയ്യുന്നത്.

Read article
പ്രമാണം:Chathenkarychurch.jpgപ്രമാണം:India_Kerala_location_map.svg