ഇലവുംതിട്ട
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമംപത്തനംതിട്ട ജില്ലയിലെ ഒരു ചെറിയ നഗരമാണ് ഇലവുംതിട്ട. പത്തനംതിട്ട-മഞ്ഞനിക്കര-ചെങ്ങന്നൂർ റൂട്ടിലുള്ള ഈ ഗ്രാമം പത്തനംതിട്ടയിൽ നിന്ന് 12 കിലോമീറ്ററും ചെങ്ങന്നൂർ നിന്ന് 15 കിലോമീറ്ററും കോഴഞ്ചേരിയിൽ നിന്ന് 10 കിലോമീറ്ററും ദൂരത്തിലാണ്. ശ്രീ നാരായണ ഗുരു സന്ദർശിച്ചിട്ടുള്ള ഈ സ്ഥലം സരസകവി മൂലൂർ എസ്. പദ്മനാഭപണിക്കർ സ്ഥാപിച്ച ശ്രീമൂല രാജഗോപാല വിലാസം അങ്ങാടിയാലും പ്രശസ്തമാണ്. ശിവഗിരി തീർത്ഥാടനം ആരംഭിച്ചത് 1932-ൽ ഇലവുംതിട്ടയിൽ നിന്നാണ്
Read article
Nearby Places
പന്തളം
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ ഒരു നഗരസഭ ആണ് പന്തളം

തുമ്പമൺ ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പ്രക്കാനം
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

കിടങ്ങന്നൂർ
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

മൂലൂർ എസ്. പത്മനാഭപ്പണിക്കർ
മുറിപ്പാറ

എൻ.എസ്.എസ്. കോളേജ്, പന്തളം
കേരളത്തിലെ ഒരു കോളേജ്

കല്ലറ (കോട്ടയം)
കോട്ടയം ജില്ലയിലെ ഗ്രാമം