കിടങ്ങന്നൂർ
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമംആറന്മുള ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കിടങ്ങന്നൂർ. കോഴഞ്ചേരി-പന്തളം റോഡിൽ, ആറന്മുളയ്ക്കും മായലുമണ്ണിനും ഇടയിലായാണ് ഈ പ്രദേശം. കിടങ്ങന്നൂരിനു സമീപമാണ് ആറന്മുള വിമാനത്താവളം നിർമിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും, കലാ-സാംസ്കാരിക മേഖലയിലും വളരെയധികം പുരോഗതി നേടിയ ഭൂപ്രദേശമാണ് ഇത്.
Read article
Nearby Places

ഇലവുംതിട്ട
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

ആറന്മുള
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോഴിപ്പാലം
പത്തനംതിട്ട ജില്ലയിലെ ഗ്രാമം

ഇടയാറന്മുള
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

മൂലൂർ എസ്. പത്മനാഭപ്പണിക്കർ
ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി

കല്ലറ (കോട്ടയം)
കോട്ടയം ജില്ലയിലെ ഗ്രാമം