പ്രക്കാനം
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമംകേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് പ്രക്കാനം. പത്തനംതിട്ട പട്ടണത്തിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ ഓമല്ലൂരിനും ഇലന്തൂരിനും മധ്യേയായിട്ടാണ് ചെന്നീർക്കര ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. പ്രക്കാനം കിഴക്ക്, പ്രക്കാനം പടിഞ്ഞാറ് എന്ന് പ്രക്കാനത്തെ രണ്ടായി തിരിക്കാം. ചെറിയ കുന്നുകളും നെൽപാടങ്ങളും ഉള്ള പ്രക്കാനം ഒരു കാർഷിക ഗ്രാമമാണ്. റബറാണ് പ്രധാന കൃഷിയെങ്കിലും നെല്ലും മറ്റ് വിളകളും കൃഷിചെയ്യപ്പെടുന്നുണ്ട്.
Read article
Nearby Places

തുമ്പമൺ ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇലവുംതിട്ട
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

നാരങ്ങാനം ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കടമ്മനിട്ട
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

കിടങ്ങന്നൂർ
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

മൂലൂർ എസ്. പത്മനാഭപ്പണിക്കർ
മുറിപ്പാറ

നരിയാപുരം
പത്തനംതിട്ട ജില്ലയിലെ ഗ്രാമം