Map Graph

ഉളിയക്കോവിൽ

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ഉളിയക്കോവിൽ. കൊല്ലം കോർപ്പറേഷനു കീഴിലുള്ള 11-ആമത്തെ വാർഡാണിത്. കൊല്ലം നഗരത്തിനു സമീപം അഷ്ടമുടിക്കായലിനോടു ചേർന്നാണ് ഉളിയക്കോവിൽ സ്ഥിതിചെയ്യുന്നത്. കടപ്പാക്കട, ആശ്രാമം എന്നിവയാണ് സമീപത്തെ പ്രധാന സ്ഥലങ്ങൾ.

Read article