Map Graph

കടപ്പാക്കട

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു ജംഗ്ഷനാണ് കടപ്പാക്കട. കൊല്ലം - തിരുമംഗലം ദേശീയപാത 744 ഉം ആശ്രാമം ലിങ്ക് റോഡും സന്ധിക്കുന്നത് കടപ്പാക്കടയിൽ വച്ചാണ്. ദേശീയപാതകളിലൂടെയുള്ള ഗതാഗത തിരക്ക് കുറയ്ക്കുവാനായി കടപ്പാക്കട വഴി വാഹനങ്ങൾ തിരിച്ചുവിടാറുണ്ട്. ഉളിയക്കോവിൽ, ആശ്രാമം, അമ്മൻനട, പോളയത്തോട് എന്നിവയാണ് കടപ്പാക്കടയ്ക്കു സമീപമുള്ള പ്രദേശങ്ങൾ. ഏകദേശം 2.2 കിലോമീറ്റർ അകലെയായി കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയവുമുണ്ട്.

Read article
പ്രമാണം:Kadappakada_Junction.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:Volkswagen_Service_Centre,_Kollam.jpgപ്രമാണം:View_of_Asramam_Maidan,_Kollam.jpgപ്രമാണം:British_Residency_in_Asramam,_Kollam.jpgപ്രമാണം:Kadappakada_Junction,_Kollam.jpg