Map Graph

ഓണക്കൂർ

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് ഓണക്കൂർ. മൂവാറ്റുപുഴ താലൂക്കിലാണ് ഓണക്കൂർ സ്ഥിതി ചെയ്യുന്നത്. പിറവം ആണ് അടുത്തുള്ള പട്ടണം. ഉഴവൂർ നദി ഓണക്കൂറിലൂടെ കടന്നു പോകുന്നു.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg