പിറവം
എറണാകുളം ജില്ലയിലെ ഒരു പട്ടണംഎറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലുള്ള ഒരു പട്ടണമാണ് പിറവം. ജില്ലയുടെ തെക്കേ അറ്റത്തായി കോട്ടയം ജില്ലയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂവാറ്റുപുഴയാർ പിറവത്ത് കൂടി കടന്നു പോകുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്റ്ററി Archived 2013-10-08 at the Wayback Machine പിറവത്തിനടുത്തുള്ള വെള്ളൂരിലാണ് സ്ഥിതി ചെയ്യുന്നത്. കൂത്താട്ടുകുളമാണ് അടുത്തുള്ള മറ്റൊരു പട്ടണം.
Read article
Nearby Places

ഓണക്കൂർ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
പാഴൂർ പടിപ്പുര

പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം

പെരുവ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
പിറവം റോഡ് തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
എടയാർ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
വെളിയനാട് (എറണാകുളം)
എറണാകുളം ജില്ലയിലെ ഗ്രാമം
മുളക്കുളം
കോട്ടയം ജില്ലയിലെ ഗ്രാമം