Map Graph

കക്കാടംപൊയിൽ

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കേ ഭാഗത്തായി പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കക്കാടംപൊയിൽ. ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. അങ്ങാടിയുടെ മധ്യഭാഗത്തിലൂടെ ജില്ലാ അതിർത്തി കടന്നു പോവുന്നു. കക്കാടംപൊയിലിൽ നിന്ന് ചാലിയാർ, ഇരുവഴിഞ്ഞിപ്പുഴ തുടങ്ങിയ പ്രധാനപ്പെട്ട നദികൾ ഉത്ഭവയ്ക്കുന്നു..

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Kakkadampoyil_Farms.jpgപ്രമാണം:Kakkad_Farms.jpg