Map Graph

പൂവാറൻതോട്

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ് പൂവാറൻതോട് (Poovaranthode). ഇത് തിരുവമ്പാടി നിയോജകമണ്ഡലത്തിൽ, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്‌. തദ്ദേശീയരിൽ ഏറിയപേരും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. മുഖ്യ കാർഷിക വിള ജാതിയാണ്. മുതുവാൻ വിഭാഗത്തിൽപ്പെട്ട നാൽപ്പതോളം ആദിവാസി കുടുംബങ്ങൾ ഇവിടെ വസിക്കുന്നുണ്ട്.

Read article
പ്രമാണം:Poovaranthode_local_market.pngപ്രമാണം:Kerala_locator_map.svgപ്രമാണം:Poovaranthode_river.JPG