Map Graph

കതൃക്കടവ്

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലുള്ള ഒരു സ്ഥലമാണു് കതൃക്കടവ്. കലൂരിന്റെയും കടവന്ത്രയുടെയും ഇടയിലുള്ള ഒരു സ്ഥലമാണ് കതൃക്കടവ്. പൊതുമേഖലാസ്ഥാപനമായ കെൽട്രോൺ നോളജ് സെന്റർ കതൃക്കടവ് പാലത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.

Read article
പ്രമാണം:India_Kerala_location_map.svgപ്രമാണം:കതൃക്കടവ്_പാലം.jpgപ്രമാണം:Kathrikadavu_bridge.jpg