കളമശ്ശേരി ബോംബ് സ്ഫോടനം (2023)
കേരളത്തിലെ കളമശ്ശേരിയിൽ 2023-ൽ നടന്ന ഒരു ഭീകരാക്രമണമാണ് കളമശ്ശേരി ബോംബ് സ്ഫോടനം. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IED) ഉപയോഗിച്ചുള്ള സ്ഫോടനങ്ങളിലായി എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. യഹോവാസാക്ഷികളുടെ കൺവെൻഷൻ നടക്കുന്നതിനിടെയാണ് ഈ ഭീകരാക്രമണം നടന്നത്. പോലീസുകാർ അന്വേഷണവിധേയമായി ഏതാനും ചെറുപ്പക്കാരെ പിടിച്ചെങ്കിലും ഡൊമിനിക് മാർട്ടിൻ എന്ന വ്യക്തി ഉത്തരവാദിത്തമേറ്റ് കീഴടങ്ങിയതോടെ വിട്ടയക്കുകയായിരുന്നു.
Read article
