കാറൽമണ്ണ

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

കാറൽമണ്ണmap
Remove ads

10°54′0″N 76°18′0″E

വസ്തുതകൾ

കാറൽമണ്ണ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം ആണ്. കേരളീയ സംസ്കാരത്തിന്റെ ശബ്ദം, കലകളുടെ ഒരു കലവറയണിവടെ, പ്രകൃതി രമണീയം, നെൽ വയലുകളും കുന്നുകളും കാറൽമണ്ണയുടെ ഭംഗി കൂട്ടുന്നു. കഥകളിയിൽ പ്രഗൽഭരായ ധാരാളം ആളുകളുടെ ജനനസ്ഥലമാണ്‌ കാറൽമണ്ണ. കഥകളിയിലെ സ്ത്രീകഥാപാത്രങ്ങൾക്ക് പ്രശസ്തനായ കോട്ടക്കൽ ശിവരാമന്റെ ജനനസ്ഥലം ഇവിടെയാണ്‌. [1]

കാറൽമണ്ണ നഗരത്തിൽത്തന്നൊണ് എൻ.എൻ.എൻ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൽകെജി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. ഒരു ക്ഷേത്രവും ഇസ്ലാം പള്ളിയും ഇവിടെയുണ്ട്. സാംസ്കരികപ്രവർത്തനങ്ങൾക്ക് സ്ഥിരമായി വേദിയാകുന്ന വായനശാലയും നഗരപരിസരത്ത് തന്നെ സ്ഥിതി ചെയ്യുന്നു

Remove ads

സമീപസ്ഥലങ്ങൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads