Map Graph

കാർസൺ

കാലിഫോർണിയ എന്ന സംസ്ഥാനത്തിലെ ഒരു നഗരം, അമേരിക്ക

കാർസൺ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ ലോസ് ആഞ്ചലസ് കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ സെൻസസ് പ്രകാരം ഈ നഗത്തിലെ ജനസംഖ്യ 91,714 ആയിരുന്നു. ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിൽ നിന്നു 13 മൈൽ തെക്കായും ലോസ് ആഞ്ചലസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഏകദേശം 14 മൈൽ അകലെയുമാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1968 ഫിബ്രവരി 20 ന് സംയോജിപ്പിക്കപ്പെട്ടെ കാർസൺ, ലോസ് ആഞ്ചലസ് മെട്രോപൊളിറ്റൻ നഗരത്തിന്റെ തെക്കൻ ഉൾക്കടൽ പ്രദേശത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പാലിറ്റിയാണ്.

Read article
പ്രമാണം:Carson_city_hall.jpgപ്രമാണം:Flag_of_Carson,_California.gifപ്രമാണം:Seal_of_Carson,_California.pngപ്രമാണം:Los_Angeles_County_California_Incorporated_and_Unincorporated_areas_Carson_Highlighted_0611530.svgപ്രമാണം:Usa_edcp_relief_location_map.png