ടൊറാൻസ്
ടൊറാൻസ്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ഏഞ്ചലസ് കൗണ്ടിയുടെ തെക്കൻ ഉൾക്കടൽ മേഖലയിൽ (തെക്കുപടിഞ്ഞാറൻ) സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. പസഫിക് സമുദ്രത്തിലെ 1.5 മൈൽ തീരം ഈ നഗരത്തിനുണ്ട്. ഈ നഗരത്തിൽ വർഷം മുഴുവൻ നിലനിൽക്കുന്ന സൌമ്യമായ കാലാവസ്ഥയും സുഖകരമായ ചൂടുള്ള താപനിലയും, കടൽ കാറ്റ്, കുറഞ്ഞ ഈർപ്പം തുടങ്ങി വർഷത്തിൽ ശരാശരി 12.55 ഇഞ്ച് മഴയും ലഭിക്കുന്ന പ്രദേശമാണ്.
Read article