Map Graph

കോഴിപ്പാലം

പത്തനംതിട്ട ജില്ലയിലെ ഗ്രാമം

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള ഗ്രാമത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഭൂപ്രദേശമാണ് കോഴിപ്പാലം. സംസ്ഥാനപാത 10ൽ, ആറന്മുളക്കും മാലക്കരക്കും ഇടയിലായാണ് കോഴിപ്പാലം സ്ഥിതിചെയ്യുന്നത്. ആറന്മുള ക്ഷേത്രത്തെ സൂചിപ്പിക്കുന്ന കോവിൽ, പാലം എന്നീ വാക്കുകളിൽ നിന്നാണ് കോഴിപ്പാലം എന്ന സ്ഥലപ്പേര് ഉണ്ടായത്. ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളി ഇതിനു സമീപമാണ് നടക്കുന്നത്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg