കുറുമ്പിലാവ്
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമംകേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കുറുമ്പിലാവ്. കുറുമ്പിലാവ് ഗ്രാമത്തിന്റെ ഒരു പ്രധാന പ്രദേശം നെല്ലും തെങ്ങും ഇടതിങ്ങിയതാണ്. കുറുമ്പിലാവിൽ രണ്ട് പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ ദേവീ ക്ഷേത്രവും, കുറുമ്പിലാവ് ശ്രീകൃഷ്ണ ക്ഷേത്രവും കൂടാതെ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള നിരവധി ക്ഷേത്രങ്ങളും ഒരു കൃസ്ത്യൻ പള്ളിയും ഒരു മുസ്ലീം പള്ളിയും സ്ഥിതിചെയ്യുന്നു. ഇവിടെ ഒരു സർക്കാർ എൽ.പി. സ്കൂളും ഒരു മാനേജ്മെൻ്റ് UP സ്കൂളം ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശിഷ്യനായ ബോധാനന്ദ സ്വാമിയുടെ പേരിലുള്ള ഒരു ഹൈസ്കൂളും ഉണ്ട്.
Read article
Nearby Places
പെരുവനം മഹാദേവ ക്ഷേത്രം
തൃശൂരിലെ പെരുവനത്തുള്ള മഹാദേവക്ഷേത്രം

കാട്ടൂർ, തൃശ്ശൂർ ജില്ല
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

ഇഞ്ചമുടി
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
വപ്പുഴ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
ചേർപ്പ്
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

ചാഴൂർ
ഇന്ത്യയിലെ വില്ലേജുകൾ
കാരാഞ്ചിറ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
അമ്മാടം
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം