Map Graph

കൂട്ടിലങ്ങാടി

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ മലപ്പുറം നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണ് കൂട്ടിലങ്ങാടി. മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് കൂടിയാണിത്. പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് കൂട്ടിലങ്ങാടി സ്ഥിതി ചെയ്യുന്നത്.

Read article
പ്രമാണം:Koottilangadi.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:Masjidul_huda_ktd.jpgപ്രമാണം:Ansarul_islam_madara.jpg