Map Graph

ആനക്കയം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ മലപ്പുറം ജില്ലയിൽ മലപ്പുറം മഞ്ചേരി ടൗണുകൾക്കിടയിൽ മഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാ‍മമാണ് ആനക്കയം.. മഞ്ചേരിയിൽ നിന്ന് മലപ്പുറം/പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വഴിയിൽ ഏകദേശം 4 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. ആനക്കയത്ത് വെച്ചാണ്‌ മലപ്പുറം/പെരിന്തൽമണ്ണ പാതകൾ വഴി പിരിയുന്നത്. മലപ്പുറം കുന്നുമ്മ‍ൽ ടൗണിലേക്ക് 8 കിലോമീറ്ററും അങ്ങാടിപ്പുറം റെയി‍ൽവെ സ്റ്റേഷനിലേക്ക് 20 കിലോമീറ്ററും ദൂരമുണ്ട്. ആനക്കയം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം ആനക്കയമാണ്,

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Anakkayam_Junction.JPGപ്രമാണം:Anakkayam_Bridge,_Malappuram.jpgപ്രമാണം:Kadalundi_River_in_Anakkayam.jpg