Map Graph

വാഴക്കാല

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ പെടുന്ന, കൊച്ചിയുടെ സമീപപ്രദേശമാണ് വാഴക്കാല. തൃക്കാക്കര നഗരസഭയ്ക്കു കീഴിലാണ് ഈ പ്രദേശം. ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള ഒരിടമാണിത്.

Read article