Map Graph

കൂരാലി

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കൂരാലി. പനമറ്റം, ഇളംകുളം, തമ്പലക്കാട്, കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നിവയാണ് കൂരാലി ഗ്രാമത്തിന് ഏറ്റവും അടുത്തുള്ള മറ്റു ഗ്രാമങ്ങൾ.

Read article