പൊൻകുന്നം
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശംകോട്ടയം ജില്ലയിലെ ഒരു പട്ടണമാണ് പൊൻകുന്നം. ഇത് കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. ചിറക്കടവ്, കൊടുങ്ങൂർ, കാഞ്ഞിരപ്പള്ളി, പനമറ്റം തുടങ്ങിയവയാണ് അടുത്തുള്ള പ്രദേശങ്ങൾ. കോട്ടയത്തുനിന്നും 33 കിലോമീറ്റർ കിഴക്കുമാറിയാണ് പൊൻകുന്നം സ്ഥിതി ചെയ്യുന്നത്.
Read article