Map Graph

കൂരോപ്പട

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കൂരോപ്പട. കോട്ടയം പട്ടണത്തിൽ നിന്നും ഏകദേശം 18 കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കോട്ടയം താലൂക്കിന്റെ ഭാഗമാണ്. കൂരോപ്പടയ്ക്ക് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ കോട്ടയം ചങ്ങനാശ്ശേരി എന്നിവയാണ്. ഏറ്റവും അടുത്ത വിമാനത്താവളം, ഏകദേശം 94 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി) ആണ്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg